Search

‘Proact’ Early Intervention Summit

Kozhikode: ‘Proact’ Early Intervention Summit, held on 04 & 05 December 2024 at Farook College, began with a smooth registration process at 9:00 AM, welcoming attendees from various fields. The inaugural ceremony kicked off at 10:00 AM, with Dr. K. Nisha, Head of the Department of Psychology, Farook College, delivering a warm welcome address. She […]

Thanal Center Delivers Essential Relief Materials to Kozhikode Relief Camps

കോഴിക്കോട് വനിത പോളിടെക്‌നിക് കോളേജ്, മലാപ്പറമ്പ് യു.പി സ്കൂൾ, എൻ.ജി.ഒ ക്വാട്ടേഴ്‌സ് ഗവണ്മെന്റ് സ്കൂൾ , എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇഖ്റ-തണൽ ഏർലി ഇൻ്റർവെൻഷൻ സെന്ററിലെ സ്റ്റാഫും കുട്ടികളും രക്ഷിതാക്കളും ശേഖരിച്ച ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, നിത്യോപകരണ സാധനങ്ങൾ, ഫസ്റ്റ് എയ്ഡ് മരുന്നുകൾ മറ്റു അടിയന്തിര സാധനങ്ങൾ എന്നിവ കോഴിക്കോട് മേയർ ബീന ഫിലിപ്പ്, കൗൺസിലർ ശോഭിത എന്നിവരെ ഏല്പിച്ചു. ഡോ. ജസ്‌ന, ഷാഹിദ്, ഫരീദ, മഞ്ജു, അഭിരാമി , അലീന എന്നിവർ നേതൃത്വം നൽകി.The staff, […]

അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം

തണൽ വീട് എടച്ചേരിയിൽ അന്താരാഷ്ട്ര മനുഷ്യാവകാശ ദിനത്തിൽ സെൻട്രൽ ഹ്യൂമൻ റൈറ്റ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഡോ. ശ്രീകാന്ത് ഐ കെയറിന്റെ സഹകരണത്തോടെ ഡോ ഷബീറിന്റെ നേതൃത്വത്തിൽ നടക്കുന്ന സൗജന്യ നേത്ര പരിശോധന ക്യാമ്പ്.

പീസ് വാലിക്ക് ഇത് അഭിമാന മുഹൂർത്തം

ഭിന്നശേഷി മേഖലയിലെ പഠന- ഗവേഷണങ്ങളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി പീസ് വാലി കൈകോർക്കുന്നു. ധാരണാപത്രം ഒപ്പിടൽ ഇന്ന് വൈകിട്ട് എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ് ഓഡിറ്റോറിയത്തിൽ. ഡോ സാബു തോമസ് (ബഹു വൈസ് ചാൻസലർ) ഉത്ഘാടനം നിർവഹിക്കും. ഡോ പി ടി ബാബുരാജ് (ഡീൻ,സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ്) മുഖ്യ പ്രഭാഷണം നിർവഹിക്കും.