മലയോരമണ്ണിൽ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു.
മലയോരമണ്ണിൽ ഒരു ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഒരു സംഘാടക സമിതി രൂപീകരിച്ചു. തൊട്ടിൽപാലംവളപ്പിൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.കെ നവാസ് സംഘാടക സമിതിയുടെ പദ്ധതി അവതരിപ്പിച്ചു.
സംഘാടക സമിതി ഭാരവാഹികൾ താഴെ പറയുന്നവരാണ്:
മുഖ്യ രക്ഷാധികാരികൾ: ഷാഫി പറമ്പിൽ എംപി, ഇ.കെ. വിജയൻ എംഎൽഎ
സഹ രക്ഷാധികാരികൾ:കെ.പി. ചന്ദ്രി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)
കെ. സജിത്ത്ഒ.പി. ഷിജിൽസുനിൽ മുതുകാട് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ)പി. സുരേന്ദ്രൻ (ചെയർമാൻ, ജില്ലാപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി)ഫാദർ ജോർജ് വരിക്കാശേരിടി.വി.സി. അബ്ദുസമദ് ഫൈസിഎ.പി. വാസുവേട്ടൻചെയർമാൻ: പി.ജി. ജോർജ് മാസ്റ്റർ (ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്)വർക്കിംഗ് ചെയർമാൻ: വി. സൂപ്പിജനറൽ കൺവീനർ: പി.പി. സുരേഷ് ബാബുട്രഷറർ: കെ.കെ. രാധാകൃഷ്ണൻ151 അംഗങ്ങളുള്ള ഒരു എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് രൂപീകരിച്ചിട്ടുണ്ട്.
സഹ രക്ഷാധികാരികൾ:കെ.പി. ചന്ദ്രി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)