Search

Events

Sexuality Education Training Program

ചേമഞ്ചേരി: തണൽ ചേമഞ്ചേരി, വൊക്കേഷണൻ റിഹാബിലിറ്റേഷൻ സെന്റർ ശേഷിയിൽ ഭിന്നരായ വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും വണ്ടി നാഷ്യലിറ്റി എജുക്കേഷൻ വർക്ക്ഷോപ്പ് നടത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. തണൽ ചേമഞ്ചേരി സെക്രട്ടറി സാദിഖ് സുറുമയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ മുഖ്യ അതിഥിയായി ഡോക്ടർ ഹമീദ് കാപ്പാട് പങ്കെടുത്തു. കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജി, ബഷിർ ടി.ടി. ഫാറൂഖ് കെ.കെ എന്നിവർ സംസാരിച്ചു. ആയിഷ നാസർ സ്വാഗതവും, ദിവ്യ ടീച്ചർ VRE നന്ദിയും പറഞ്ഞു. തുടർന്ന് തണൽ കിനിക്കൽ സൈക്കോളജിസ്റ്റ് അനുശീ യുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ട്രെയിനിങ് പ്രോഗ്രാം നടന്നു.

Share