കണ്ണൂര്‍: ജൂൺ 5 സ്കൂൾ പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, സ്കൂൾ ബസ് ഫ്ലാഗ് ഓഫ് എന്നിവ തണൽ കാഞ്ഞിരോട് ഭിന്നശേഷി വിദ്യാലയത്തിൽ വെച്ച് നടന്നു. ചടങ്ങിൽ മുഖ്യാഥിതിയായി തൻഷാർ, തണൽ ഭാരവാഹികളായ അഹമ്മദ് പാറക്കൽ മുനീർ, ഉനൈസ്, നസീർ എന്നിവർ സംസാരിച്ചു. മാധ്യമം വെളിച്ചം പദ്ധതിക്ക് തുടക്കമായി. 250 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ പായസവിതരണവും നടന്നു.
On June 5, Thanal Kanjirod Disability School hosted a multifaceted event to mark the beginning of the new academic year, celebrate Environment Day, and inaugurate a new school bus. Tanshar served as the chief guest, while Ahmed Parakal Munir, Unais, and Naseer, the office bearers of Thanal, delivered speeches. The event also featured the launch of the Madhyamam “Velicham” project. Approximately 250 people attended the function.