പൊതുസമൂഹത്തിൻ്റെ പിന്തുണതേടി കുറ്റ്യാടി തണൽ കരുണസ്ക്കൂൾ പന്തിരിക്കരയിൽ നടത്തിയ റോഡ്ഷോയിലെ കൗതുകകാഴ്ചകൾ . പെരുവണ്ണാമൂഴി പോലീസ് സബ് ഇൻസ്പെക്ടർ ശ്രീ : രാജീവൻ സാർ തണൽ മക്കളായ മുനവ്വർ ,ഫായിസ് എന്നിവരുടെ സ്നേഹ ലാളനയിൽ. ജനകീയ പോലീസ് ഓഫീസറുടെ കരുതലും സമർപ്പണവും മാതൃകാപരം.