നല്ല നാളേക്കായി നമുക്ക് കൈകോർക്കാം

ജീവകാരുണ്യ-ആതുരസോവന രംഗത്തെ ഒരു പുതിയ ചുവടുവെയ്പായ തണൽ സ്ഥാപിച്ചത് ദയ റിഹാബിലിറ്റേഷൻ ട്രഷ്റ്റാണ്. നിരവധി സാമൂഹിക- ജീവകാരുണ്യ സ്ഥാപനങ്ങളും പ്രവർത്തനങ്ങളും തണലിന് കീഴിൽ നടന്നു വരുന്നു. അഗതി മന്ദിരം, ഡയാലിസിസ് സെന്ററുകൾ, പോളി ക്ലിനിക്, വിഭിന്ന ശേഷിക്കാർക്കായുള്ള സ്കൂളുകൾ, പെയിൻ ആന്റ് പാലിയേറ്റീവ് സെന്ററുകൾ, ഫിസിയോ തെറാപ്പി സെന്റർ, സ്പീച് തെറാപി സെന്റർ, എച്.ഐ.വി സെന്റർ, സുഗർ ഫ്രീ ക്ലിനിക്, സൈക്യാട്രി ക്ലിനിക്, അനാഥകൾക്കുള്ള വിദ്യഭ്യാസ സേവനങ്ങൾ, സൗജന്യ ഭക്ഷണ വിതരണം, മൊബൈൽ മെഡിക്കൽ ക്ലിനിക്, ആംബുലൻസ് സർവീസ് തുടങ്ങി സമൂഹത്തിലെ പാവങ്ങൾക്കും അശരണർക്കും ആലംബഹീനർക്കും പ്രയോജനപ്പെടുന്ന സ്ഥാപനങ്ങളും സേവനങ്ങളുമാണ് തണലിന് കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്.

Thanal

ന്യൂസ് ആൻഡ് ഇവെന്റ്സ്

  A hand of help for flood victims of Wayanad

12/01/2019

A hand of help for flood victims of Wayanad

Lending a helping hand to the flood-hit people of Wayanad district

  Tirelessly Under the Shelter

25/01/2019

Tirelessly Under the Shelter

Paraplegic patients who are paralysed after accidents would be provided free medical treatment

  Safe Cover for Kidney

01/01/2019

Safe Cover for Kidney

Thanal Started Mobile Renal Clinic

നിങ്ങളുടെ സേവനം

നിങ്ങളുടെ പിന്തുണയോടെ തണൽ ഒരു ദിനം 900 രോഗികളെ 11 കേന്ദ്രങ്ങളിലായി 450 ഡയാലിസിസ് മെഷിനുകളുടെ സഹായത്തോടെ പരിചരിക്കുന്നു. പന്ത്രണ്ട് വൃക്ക സംരക്ഷണ എക്സിബിഷനുകളിലൂടെ 300-ളം പുതിയ രോഗികളെ കണ്ടെത്തി പരിചരണത്തിന് സന്നദ്ധരാക്കുവാൻ തണലിന് കഴിഞ്ഞിരിക്കുന്നു.

നിങ്ങൾക്ക് നെടുവീർപ്പിടാം. എത്രയോ മനുഷ്യരുടെ ജീവിതത്തിൽ പൊൻപ്രഭയേകാൻ നിങ്ങൾക്കും കഴിഞ്ഞിരിക്കുന്നു.

സംഭാവന ചെയ്യുക

സന്നദ്ധസേവരാകുവാൻ സന്നദ്ധമാണോ

നമ്മുടെ പദ്ധതികൾ ഇന്നു തന്നെ ആരംഭിക്കുക. ആവശ്യക്കാരെ സഹായിക്കുക

ഞങ്ങൾക്കൊപ്പം ചേരുക