Search

News

പീസ് വാലിക്ക് ഇത് അഭിമാന മുഹൂർത്തം

ഭിന്നശേഷി മേഖലയിലെ പഠന- ഗവേഷണങ്ങളിൽ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയുമായി പീസ് വാലി കൈകോർക്കുന്നു.

ധാരണാപത്രം ഒപ്പിടൽ ഇന്ന് വൈകിട്ട് എം ജി യൂണിവേഴ്സിറ്റി സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ് ഓഡിറ്റോറിയത്തിൽ.

ഡോ സാബു തോമസ് (ബഹു വൈസ് ചാൻസലർ) ഉത്ഘാടനം നിർവഹിക്കും.

ഡോ പി ടി ബാബുരാജ് (ഡീൻ,സ്കൂൾ ഓഫ്‌ ബിഹേവിയറൽ സയൻസ്) മുഖ്യ പ്രഭാഷണം നിർവഹിക്കും.

Share