Search

തണൽ കുടുംബ സംഗമം

വടക്കേക്കാട്: കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ദയ റീഹാബിലിറ്റേഷൻ ട്രസ്റ്റിന് കീഴിലുള്ള തണൽ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തനം ജനകീയമാക്കുന്നതിന്റെ ഭാഗമായി തണൽ കുടുംബ സംഗമം സംഘടിപ്പിച്ചു. എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വടക്കേക്കാട് പഞ്ചായത്ത് പ്രസിഡന്റ് എൻ.എം.കെ നബീൽ അധ്യക്ഷത വഹിച്ചു. തണൽ ചെയർമാൻ ഡോ. ഇദ് രീസ് വി. മുഖ്യപ്രഭാഷണം നടത്തി. തണൽ സോഷ്യൽ വർക്ക് എച്ച്.ഒ.ഡി ബൈജു ആയടത്തിൽ ആമുഖ പ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ റഹീം വിട്ടിപറമ്പിൽ, പുന്നയൂർക്കുളം […]