Search

Thanal’s inspiring CSR Meet

Thanal’s inspiring CSR Meet concluded with heartfelt gratitude to leaders, guest speakers and contributors who exemplify selfless dedication. The unique leadership model of Thanal, devoid of financial compensation, underscores their commitment to humanitarian causes. Special thanks to Mr. Hari Menon, Country Director for India at the Bill and Melinda Gates Foundation, and the insightful speakers […]

ഇഖ്റ- തണൽ ഏർലി ഇൻറർവെൻഷൻ സെന്ററിലെ ഡിസബിലിറ്റി വിദ്യാർത്ഥികളുടെ വിമാനയാത്ര

കോഴിക്കോട്: ഇഖ്റ- തണൽ ഏർലി ഇൻറർവെൻഷൻ സെന്ററിലെ ഡിസബിലിറ്റി വിദ്യാർത്ഥികളുടെ വിമാനയാത്ര വേറിട്ട അനുഭവമായി. കണ്ണൂരിൽ നിന്നും പുറപ്പെട്ട എയർ ഇന്ത്യ വിമാനത്തിൽ കുട്ടികളും രക്ഷിതാക്കളും സ്റ്റാഫും ഉൾപ്പെടെ 117 പേരുണ്ടായിരുന്നു. ആകാശം ചുംബിച്ച് ആനന്ദത്തിൽ ആറാടി തലസ്ഥാന നഗരിയിലെത്തിയ തണൽ നക്ഷത്രങ്ങളെ സ്വീകരിക്കാൻ മുഖ്യമന്ത്രി ബഹു. പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ എത്തി. ഇന്നലെ കാഴ്ചകൾ കണ്ട് തിരുവനന്തപുരത്ത് താമസിച്ച സംഘം വൈകിട്ട് വന്ദേ ഭാരത് എക്സ്സ്പ്രെസ്സിൽ നാട്ടിലേക്കുതിരിച്ചു. ‘ഉയരെ’ എന്ന പേരിൽ ഭിന്നശേഷി കുട്ടികൾക്കായി തണൽ […]

തണൽ സൂപ്പർ സ്പെഷ്യാലിറ്റി ഏർലി ഇന്റർവെൻഷൻ സെന്റർ യാഥാർത്ഥ്യമായി.

ജനിതക വൈകല്യങ്ങളും അതിനുള്ള സാധ്യതകളും  ഗർഭാവസ്ഥയിലോ അതിനുമുമ്പോ തിരിച്ചറിഞ്ഞ്‌, ഏറ്റവും നേരത്തെയുള്ള ഇടപെടലിലൂടെ ചികിത്സയും മറ്റു പിന്തുണകളും നൽകി ഡിസബിലിറ്റിയുള്ള കുട്ടികളെ സ്വയം പര്യാപ്തരാക്കാൻ സാഹചര്യം ഒരുക്കുകയാണ് ഇ.ഐ.സിയിലൂടെ ലക്ഷ്യമിടുന്നത്.