Search

New Dialysis Initiative Starts in High-Range Area

മലയോരമണ്ണിൽ ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സംഘാടക സമിതി രൂപീകരിച്ചു. മലയോരമണ്ണിൽ ഒരു ഡയാലിസിസ് കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഒരു സംഘാടക സമിതി രൂപീകരിച്ചു. തൊട്ടിൽപാലംവളപ്പിൽ ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പി.കെ നവാസ് സംഘാടക സമിതിയുടെ പദ്ധതി അവതരിപ്പിച്ചു.സംഘാടക സമിതി ഭാരവാഹികൾ താഴെ പറയുന്നവരാണ്:മുഖ്യ രക്ഷാധികാരികൾ: ഷാഫി പറമ്പിൽ എംപി, ഇ.കെ. വിജയൻ എംഎൽഎസഹ രക്ഷാധികാരികൾ:കെ.പി. ചന്ദ്രി (ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്)കെ. സജിത്ത്ഒ.പി. ഷിജിൽസുനിൽ മുതുകാട് (ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ)പി. സുരേന്ദ്രൻ […]

YACCA Industrial Visit

Kozhikode: Vadakara Thanal Vocational students visited YACCA Industrial in Thaliparamba, Kannur. They interacted with employees who had studied at Thanal and secured jobs, gaining insights into their roles. These visits aim to familiarize children with various workplaces to help them make informed career choices. Thanks to YACCA management and staff for facilitating this enriching experience.

ഇഖ്റ – തണൽ സേവന ജനകീയവൽക്കരണ യോഗം

കോഴിക്കോട്: മലപ്പറമ്പ് ഇഖ്റ- തണൽ സൂപ്പർ സ്പെഷ്യാലിറ്റി  ഏർളി ഇന്റെർവെൻഷൻ സെൻറ്ററിൽ നടന്ന തണൽ സേവന ജനകീയവൽക്കരണ യോഗം നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി. ദിവാകരൻ ഉദ്ഘാടനം ചെയ്തു.നഗരസഭയിലെ പ്രയാസങ്ങൾ നേരിടുന്നവർക്ക് തണലുമായി ചേർന്ന് വ്യത്യസ്ത പദ്ധതികൾ ആവിഷ്ക്കരിക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുമെന്ന് ദിവാകരൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.കോഴിക്കോട് തണൽ കോഴിക്കോട് കമ്മിറ്റി സെക്രട്ടറി ടി.എം. അബൂബക്കർ ചടങ്ങിന് അധ്യക്ഷത വഹിച്ചു.നഗരസഭ കൗൺസിലർമാരായ കെ.സി. ശോഭിത, എം.എൻ. പ്രവീൺ, അൻവർ, തണൽ, ഇഖ്റ ഭാരവാഹികളായ ഫരീദ […]

Sexuality Education Training Program

ചേമഞ്ചേരി: തണൽ ചേമഞ്ചേരി, വൊക്കേഷണൻ റിഹാബിലിറ്റേഷൻ സെന്റർ ശേഷിയിൽ ഭിന്നരായ വിദ്യാർത്ഥികൾക്കും, അവരുടെ രക്ഷിതാക്കൾക്കും വണ്ടി നാഷ്യലിറ്റി എജുക്കേഷൻ വർക്ക്ഷോപ്പ് നടത്തി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ ഉദ്ഘാടനം ചെയ്തു. തണൽ ചേമഞ്ചേരി സെക്രട്ടറി സാദിഖ് സുറുമയുടെ അധ്യക്ഷതയിൽ നടന്ന പ്രോഗ്രാമിൽ മുഖ്യ അതിഥിയായി ഡോക്ടർ ഹമീദ് കാപ്പാട് പങ്കെടുത്തു. കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജി, ബഷിർ ടി.ടി. ഫാറൂഖ് കെ.കെ എന്നിവർ സംസാരിച്ചു. ആയിഷ നാസർ സ്വാഗതവും, ദിവ്യ ടീച്ചർ VRE നന്ദിയും പറഞ്ഞു. […]

Conference Deliberates on Systemic Measures to Combat Homelessness

Bengaluru: On June 22, 2024, Namma Kutumba – Dignity to the Homeless hosted a national conference at Bharat Scouts and Guides Auditorium. The event gathered state officials, NGOs, and corporate partners to address homelessness in Bengaluru. Highlights included a status report on homelessness by Project Smile Trust, the screening of the film ‘Visible Invisible,’ and […]

പ്രവേശനോത്സവവും പരിസ്ഥിതി ദിനാചരണവും

കണ്ണൂര്‍: ജൂൺ 5 സ്കൂൾ പ്രവേശനോത്സവം, പരിസ്ഥിതി ദിനാചരണം, സ്കൂൾ ബസ് ഫ്ലാഗ് ഓഫ്‌ എന്നിവ തണൽ കാഞ്ഞിരോട് ഭിന്നശേഷി വിദ്യാലയത്തിൽ വെച്ച് നടന്നു. ചടങ്ങിൽ മുഖ്യാഥിതിയായി തൻഷാർ, തണൽ ഭാരവാഹികളായ അഹമ്മദ് പാറക്കൽ മുനീർ, ഉനൈസ്, നസീർ എന്നിവർ സംസാരിച്ചു. മാധ്യമം വെളിച്ചം പദ്ധതിക്ക് തുടക്കമായി. 250 ഓളം പേർ പങ്കെടുത്ത ചടങ്ങിൽ പായസവിതരണവും നടന്നു. On June 5, Thanal Kanjirod Disability School hosted a multifaceted event to mark the […]

ധർമ്മേന്ദ്രന്റെ ജീവിതം മാറുകയാണ്..

ധർമ്മേന്ദ്രൻ ആരാണ്.? അത് ധർമ്മേന്ദ്രനും അറിയില്ല ! മനസ്സ് കൈവിട്ട് സ്വന്തത്തെയും ജീവിതപരിസരങ്ങളെയും മറന്ന് തിന്നുന്നതും കുടിക്കുന്നതും എന്താണ് എന്നത് പോലും മറന്ന് അയാൾ അലഞ്ഞു, ചിലപ്പോൾ മാലിന്യങ്ങൾ വാരിത്തിന്നു, വാതോരാതെ പറഞ്ഞും ചിരിച്ചും നഗരത്തിൻ്റെ തിരക്കിൽ ധർമ്മേന്ദ്രൻ ചുറ്റിത്തിരിഞ്ഞു. പാതവക്കിൽ ഉറങ്ങി. പാതയും പാതയോരവും തിരിച്ചറിയാതെ നടന്ന ഒരു പകലിൽ ഏതോ ഒരു വണ്ടി ധർമേന്ദ്രനെ ഇടിച്ചു വീഴ്ത്തി. ആരോ അയാളെ കണ്ണൂർ ജില്ലാ  ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിൽ ഡോ. ദീപക് അശോകിൻ്റെ നേതൃത്വത്തിൽ ധർമ്മേന്ദ്രൻ്റെ കാലിൻ്റെ […]

From Despair To Resilience

Bangalore: Sridevi (name not real), a 32-year-old from Bangalore, faced devastating hardships after her husband abandoned her during pregnancy, leading to the loss of her twin babies. Left destitute and despairing, she found refuge at Thanal Grandma Home ECRC in Bangalore. Under Dr. Ramya’s care, her health improved remarkably. With the support of social worker […]

Mission Udupi to Chennai

Udupi: Mr. Prabha Vasan, a nomad, was discovered in Udupi. He had been benefiting from our Hunger-Free World project for several months. Originally from Chennai, Tamil Nadu, he was grappling with mental health challenges. When our coordinator first encountered him, they obtained basic information, including his name and address. Mr. Vasan expressed a strong desire […]

‘Feed the Needy’ project, in collaboration with ‘Hunger Free World’ Program

Thanal’s ‘Feed the Needy’ project, in collaboration with ‘Hunger Free World’ Program, recently conducted a three-day training for Project coordinators on Street-based rehabilitation. With over 10 million meals distributed since 2021, this marks a shift towards holistic rehabilitation efforts. Sessions covered Street-based rehabilitation, Quality assurance, Community engagement, Legal procedures, and Operational Excellence. Participants gained insights […]

ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു

കൊല്ലം: കൊല്ലം മഞ്ഞപ്പാറയിൽ ഡയാലിസിസ് കേന്ദ്രം നാടിന് സമർപ്പിച്ചു. സൗജന്യ ഡയാലിസിസും, ഫിസിയോതെറാപ്പി-പാലിയേറ്റീവ്, സൈക്കാട്രി & സൈക്കോളജി ഒ.പി സേവനങ്ങളുമടങ്ങുന്ന ആരോഗ്യ കേന്ദ്രം കൊല്ലം, ആയൂർ മഞ്ഞപ്പാറയിൽ വൻജനാവലിയെ സാക്ഷി നിർത്തി നാടിന്സമർപ്പിച്ചു. തണലിൻ്റെ എൺപത്തി ഒന്നാമത്തെ കമ്മ്യൂണിറ്റി ഡയാലിസിസ് കേന്ദ്രമാണിത്. 7 ഡയാലിസിസ് യൂണിറ്റുകൾ ഉൾക്കൊള്ളുന്ന കെട്ടിടത്തിൻ്റെ ഉദ്ഘാടനം ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാദർ ഡേവിസ് ചിറമേൽ മുഖ്യപ്രഭാഷണം നടത്തി. ഡയാലിസിസ് […]

Honoring the Promoters of Inclusive Workplaces

KOZHIKODE: Revamp: Honoring the Promoters of Inclusive Workplaces’ was organized at Kozhikode Town Hall yesterday. Subjudge M P Shyjal inaugurated the event, which was presided over by Riyas Nelliyott, Treasurer – Thanal. Dr. M K Jayaraj, Kamal Varadur, ANOOP K T, Manuel George, Jezeel Nalakath, Suveen S, Farida Salam, Nusaiba Koduvally and P K Navas spoke about […]