Upcoming Events

STUDENTS COLLECTIVE
December 14, 2022
പ്രിയപ്പെട്ടവരെ, ഇന്ത്യയിൽ വിശേഷിച്ച് കേരളത്തിലുടനീളം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകവഴി സേവനത്തിന്റെ ഉദാത്ത മാതൃക സൃഷ്ടിച്ച തണൽ എന്ന മഹാസംരംഭത്തെക്കുറിച്ച് താങ്കളെ പരിചയപ്പെടുത്തേണ്ടതില്ലല്ലോ. 2008 ൽ വടകരയിൽ സ്ഥാപിക്കപ്പെട്ട ഒരു അഗതിമന്ദിരത്തിൽ നിന്നും തുടങ്ങി ഇന്ന്

കൂടെ -2023
December 14, 2022
250 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ ശസ്ത്രക്രിയയുമായി തണല്‍ വടകരയും ആസ്റ്റര്‍ മിംസും കൈകോര്‍ക്കുന്നു നിര്‍ധന കുടുംബങ്ങളിലെ ഭിന്നശേഷിക്കാരായ 102 കുഞ്ഞുങ്ങള്‍ക്ക് സൗജന്യ അസ്ഥി വൈകല്യ ശസ്ത്രക്രിയ (Deformity Correction Surgery) നല്‍കുവാനായി തണല്‍ വടകരയുടെ നേതൃത്വത്തില്‍

കോഴിക്കോട് 2023 ജനുവരി ആദ്യവാരം നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിലെ പ്രധാന വേദിയിൽ തണൽ കിഡ്നി കെയർ എക്സിബിഷൻ ഒരുക്കും
December 11, 2022
കലോൽത്സവ വെൽഫെയർ കമ്മിറ്റിക്ക് തണൽ നൽകിയ പ്രൊജക്ടിന് ഇന്ന് മന്ത്രിമാർ, വിവിധ നിയോജക മണ്ഡലം എം.എ.എൽ , ഡി.ഡി, ഡി. എ.ഇ.ഒമാർ എന്നീവർ പങ്കെടുത്ത യോഗത്തിൽ അംഗീകാരം ലഭിച്ചു.